Sreekrishnapuram Organic Farmers Producer Company Limited

https://1ngo.sgp1.digitaloceanspaces.com/media/sofpc/IMG-20240921-WA0006.jpg
https://1ngo.sgp1.digitaloceanspaces.com/media/sofpc/SOFPCO BROUCHER 1.jpg
https://1ngo.sgp1.digitaloceanspaces.com/media/sofpc/SOFPCO BROUCHER 2.jpg
https://1ngo.sgp1.digitaloceanspaces.com/media/sofpc/SOFPCO BROUCHER 3.jpg
https://1ngo.sgp1.digitaloceanspaces.com/media/sofpc/SOFPCO BROUCHER 4.jpg
https://1ngo.sgp1.digitaloceanspaces.com/media/sofpc/GENERAL BODY.jpg

About Us

Sreekrishnapuram Organic Farmers Producer Company Limited (SOFPCO)

For sustainability of agriculture, work for the promotion of low-cost scientific Practices in farming.

Manage and provide to the farmers quality agro-inputs on time and at a fair price. Provide support to farmers, small and marginalized towards their socio-economic self- reliance through JLG/SHG scheme. Provide technical support and guidance with troubleshooting as per the individual needs of the farmers. Support the farmers towards value addition of their products and ensure a mechanism whereby the farmers receive fair value for their produce. Help and train farmers in assessing the needs and requirements of the market and move ahead accordingly.

Our focus areas


An integrated approach to build a equitable and empowered society


Mission & Vision



OUR VISION

To Achieve agricultural progress through their association by organising the farmers for the development of the agricultural sector and the welfare of the farmers

OUR MISSION

To Create farmers association in all aspects of agriculture from seed to marketing and thereby bring prosperity to the agriculture sector and help in economically empowering the farmer.



Programs

കണ്ടെയ്നർ മഡ് സമൃദ്ധി നാട്ടുപീടിക ഉദ്ഘാടനവും ചലോ ഭാരത് കിറ്റ് വിതരണവും*

സംസ്ഥാന കൃഷിവകുപ്പിൽ നിന്നും പാലക്കാട് ആത്മ മുഖാന്തരം കർഷക കമ്പനിയായ SOFPCO വിന് അനുവദിച്ച കണ്ടെയ്നർ മോഡ് സമൃദ്ധി നാട്ടുപീടികയുടെ ഉദ്ഘാടനവും സീകാർട്ട് കമ്പനിയുടെ ഗുണമേന്മയുള്ള വൻ വിലക്കുറവോടുകൂടിയ ചലോ ഭാരത് ഭക്ഷ്യ കിറ്റ് വിതരണവും കടമ്പഴിപ്പുറം റജിസ്ട്രാർ ഓഫീസിന് സമീപമുള്ള SOFPCO KISAN BAZAR ൽ വച്ച് നടന്നു. സമൃദ്ധി നാട്ടുപീടികയുടെ ഉദ്ഘാടനം കോങ്ങാട് കൃഷി ഓഫീസർ കെ. വാസുദേവനും ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം കടമ്പഴിപ്പുറം കൃഷി ഓഫീസർ ജോർജ് ജോസഫും നടത്തി. ചടങ്ങിൽ ICDC വൈസ് ചെയർമാൻ കെ.കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് ഡയറക്ടർ ടി രാമകൃഷ്ണൻ,C E O ദീപ വി ആർ,Avishkar & Dharmik C E O ദീപ എ ടി, SOFPCO ഡയറക്ടർമാരായ സി വി രാമകൃഷ്ണൻ, പി വേണുഗോപാൽ എന്നിവർ സംസാരിച്ചു. SOFPCO സി ഇ ഒ അംബിക പി സ്വാഗതവും അഡ്മിൻ മാനേജർ ദിവ്യ ഗംഗാധരൻ നന്ദിയും പറഞ്ഞു.

sofpco vishu chandha

Sofpco Vishu Chandha

സോഫ്റ്റ് കിസാൻ ബസാർ

പച്ചക്കറി പുഷ്പങ്ങൾ വിൽപ്പന്നത്തിന്

എല്ലാവർക്കും നമസ്കാരം..... കർഷക കമ്പനിയായ SOFPCO ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് (ICCSR)ന്റെ പിന്തുണയോടു കൂടി കേരളത്തിലെ FPO അംഗങ്ങൾക്ക് ആവശ്യാനുസരണം ട്രെയിനേഴ്സ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നതിനും അതുവഴി FPO കളുടെ പ്രവർത്തനം മെച്ചപ്പെടുന്നതിനുമുള്ള ലക്ഷ്യം വെച്ചുകൊണ്ട് NIT കാലിക്കറ്റുമായി സഹകരിച്ച് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 8,9 തിയതികളിലായി കടമ്പഴിപ്പുറത്ത് വച്ച് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിലേക്ക് FPO പ്രതിനിധികളെയും കാർഷിക സംരംഭകരെയും സ്വാഗതം ചെയ്യുന്നു. പരിശീലനത്തിനായി ഉദ്ദേശിക്കുന്ന വിഷയങ്ങൾ * ഉത്പന്നങ്ങളുടെ വിപണിയും ഡിജിറ്റൽ മാർക്കറ്റിങ് വ്യാപ്തിയും * ഉൽപ്പന്നങ്ങളുടെ ലൈസൻസിംഗ്, ബ്രാൻഡിംഗ്, മൂല്യ വർദ്ധന • സാമ്പത്തിക സാക്ഷരത കഴിവുകൾ • കാർഷിക മേഖലയിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം * FPO കളുടെ ഭരണവും മാനേജ്മെന്റും • FPO - കൾക്കായി എങ്ങനെ ഫലപ്രദമായ സഹകരണം ഉണ്ടാക്കാം. രജിസ്റ്റർ ചെയ്യുവാനായി താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയുക. https://docs.google.com/forms/d/e/1FAIpQLSeen14f-wP1hgrik7ZmJFfIjELeUmhubZ40v5s5vhWtCee_Mg/viewform?u

തേനീച്ച കൃഷി ഏകദിന പരിശീലനം

തേനീച്ച കൃഷി ഏകദിന പരിശീലനം

സോഫ്പ്‌കോ കർഷക ഭക്ഷ്യ സംസ്കരണ കേന്ദ്രം

സോഫ്പ്‌കോ കർഷക ഭക്ഷ്യ സംസ്കരണ കേന്ദ്രം

സോഫ്പ്‌കോ അഗ്രിമാർട്ട്

സോഫ്പ്‌കോ അഗ്രിമാർട്ട്

സോഫ്പ്‌കോ ഫ്ലോർ & ഓയിൽ മിൽ

സോഫ്പ്‌കോ ഫ്ലോർ & ഓയിൽ മിൽ

ഓണ ചന്ത

ഓണ ചന്ത

സോഫ്പ്‌കോ റൂറൽ മാർട്ട്

സോഫ്പ്‌കോ റൂറൽ മാർട്ട്

സോഫ്പ്‌കോ തിരുവാതിര ചന്ത

സോഫ്പ്‌കോ തിരുവാതിര ചന്ത

സോഫ്പ്‌കോ തിരുവാതിര ചന്ത

സോഫ്പ്‌കോ തിരുവാതിര ചന്ത

CSC

CSC

കടമ്പഴിപ്പുറം രജിസ്ട്രോഫീസിന് സമീപത്തുള്ള സോഫ്‌കോ കിസ്സാൻ ബസാറിൽ പച്ചക്കറി തൈകൾ എത്തിയിട്ടുണ്ട് 9961621841

BHARATH RICE

FPO പ്രതിനിധികൾക്കും കർഷകർക്കും സംരംഭകർക്കും സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

FPO പ്രതിനിധികൾക്കും കർഷകർക്കും സംരംഭകർക്കും സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിച്ചു ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR)ന്റെ സാമ്പത്തിക സഹായത്തോടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(NIT കാലിക്കറ്റ് )യുടെയും നേതൃത്വത്തിൽ ICDC, SOFPCO, AVISHKAR DHARMIK എന്നീ സംഘടനകളുടെ സഹകരണത്തോടെ ഫെബ്രുവരി 8,9 തീയതികളിലായി വിവിധ FPO കളുടെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ,കർഷകർ, കർഷകസംരംഭകർ എന്നിവർക്കായി രണ്ടുദിവസത്തെ സൗജന്യ പരിശീലനം കടമ്പഴിപ്പുറത്ത് വെച്ച് സംഘടിപ്പിച്ചു. ബിസിനസ് പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ്,FPO ഓപ്പറേഷനൽ മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ അജേഷ് ജോസഫ് (MSW പ്രോഗ്രാം ഹെഡ്, മരിയൻ കോളേജ്, ഇടുക്കി ) മോഹൻ ( ചെയർമാൻ ഓഫ് ലാത്തൂർ FPC & അഡ്വൈസറി ഓഫ് അരോമ FPC) അജീഷ് I R( MSW / കോ ഓർഡിനേറ്റർ VVKI ) സ്കോപ്പ് ഓഫ് ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ് ഇൻ FPO എന്ന വിഷയത്തിൽ കലേഷ് K K ( CEO & Founder bispage)എന്നിവർ വിഷയാവതരണം നടത്തി.Dr. ശ്രീജിത്ത്‌ S S ( പ്രൊഫസർ NIT & പ്രൊജക്റ്റ് ഡയറക്ടർ ICSSR) വീണ രാജേഷ് ( റിസർച്ച് അസിസ്റ്റന്റ് NIT കാലിക്കറ്റ് ) എന്നിവർ നേതൃത്വം നൽകി. പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകി.

AGROFORESTRY CARBON CREDIT PROJECT

ഓഹരി വിപണികളിലും നഗരങ്ങളിലെ ബിസിനസുകളിലും ലാഭം തേടുമ്പോൾ, ഇന്ത്യയുടെ യഥാർത്ഥ സമ്പത്ത് ഇപ്പോൾ വയലുകളിലും മരങ്ങളിലും കൃഷിയിടങ്ങളിലും വളരുകയാണ്. ഇന്ത്യൻ കർഷകർക്ക് വിളകളിൽ നിന്ന് മാത്രമല്ല, ശുദ്ധവായുവിൽ നിന്നും പണം സമ്പാദിക്കാൻ കഴിയുന്ന ഒരു വിപ്ലവകരമായ അവസരമാണ് കാർബൺ ക്രെഡിറ്റ് (Carbon Credit) എന്ന ആഗോള വിപണി തുറന്നിട്ടിരിക്കുന്നത്. ​ഓരോ മരവും, ആരോഗ്യകരമായ ഓരോ ഏക്കർ മണ്ണും അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡിനെ വലിച്ചെടുത്ത് സംഭരിക്കുന്നു. ഇങ്ങനെ സംഭരിക്കുന്ന കാർബണിന് ഒരു മൂല്യമുണ്ട്, അതാണ് കാർബൺ ക്രെഡിറ്റ്. വൻകിട കമ്പനികൾ അവരുടെ അന്തരീക്ഷ മലിനീകരണം സന്തുലിതമാക്കുന്നതിനായി, കാർബൺ കുറയ്ക്കുന്ന കർഷകരിൽ നിന്ന് ഈ ക്രെഡിറ്റുകൾ പണം കൊടുത്ത് വാങ്ങുന്നു. ഇത് പരിസ്ഥിതി സംരക്ഷണത്തെ കർഷകർക്ക് ഒരു പുതിയ വരുമാന സ്രോതസ്സാക്കി മാറ്റുന്നു. ​പരിസ്ഥിതി സൗഹൃദപരമായ കാർഷിക രീതികൾ (പുതയിടൽ, മണ്ണിളക്കാത്ത കൃഷി, ജൈവവളം ഉപയോഗിക്കൽ) അവലംബിച്ച്, കാർബൺ കുറയ്ക്കുന്നതിലൂടെ കർഷകർക്ക് വരുമാനം നേടാനാകും. ഇത് വെറുമൊരു വിദൂര സ്വപ്നമല്ല, ലോകം 'നെറ്റ് സീറോ' ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ അതിവേഗം വളരുന്ന 900 ബില്യൺ ഡോളറിന്റെ ആഗോള വിപണിയാണിത്. ​പദ്ധതിയിൽ പങ്കുചേരാൻ: ​കൃഷിഭൂമി അംഗീകൃത കാർബൺ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുക. ​പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ സ്വീകരിക്കുക. ​സംഭരിച്ച കാർബൺ പരിശോധിച്ച് ഉറപ്പാക്കുക. ​സംഭരിച്ച ഓരോ ടൺ കാർബണിനും പണം നേടുക. ​ഇതൊരു ബിസിനസ്സ് മോഡലിനപ്പുറം, ഗ്രാമീണ ഇന്ത്യയിൽ വേരൂന്നിയ ഒരു കാലാവസ്ഥാ വിപ്ലവമാണ്.

SOFPCO FOODS


Our Activities

01-Sep-2025

Conducted Onam fair

Conducted Onam fair at Sofpco Kisan Bazar. Sold vegetable ,fruits and value added products collected from farmers.
17-Jun-2025

Container Mode Samriddhi Nattu Peedika Inauguration and Chalo Bharat Kit Distribution

The inauguration of the container mode Samriddhi Nattupeetika, granted by Palakkad Atma, and the distribution of Chalo Bharat food kits at a huge discount from Zeecart Company were held at SOFPCO KISAN BAZAR near the Kadampazhipuram Registrar Office.The Samrudhi Nattupeetika was inaugurated by Kongad Agriculture Officer K. Vasudevan and the food kit distribution was inaugurated by Kadampazhippuram Agriculture Officer George Joseph.
29-May-2025

Free self-employment training scheme launched

The 15-day training program for 30 women in the free agricultural nursery management course included in NABARD's project was inaugurated by Palakkad Krishi Vigyan Kendra Program Coordinator Smt. Dr. Sumayya K.V. Palakkad NABARD DDM Kavitaram delivered the keynote address.
26-May-2025

Vegetable seedlings distribution

Vegetable seedlings were distributed at the Sofpco Kisan Bazaar
14-Apr-2025

Conducted Vishu fair

Conducted Vishu fair at Sofpco Kizan Bazar at Katampazhipuram
11-Jan-2025

Conducted Thiruvathira Chanda

The market offered potatoes, small potatoes, small yams, milk yams, kurka, kavat, chena, kappa, small fruits, coconuts, small grains, pulses, dried yams, yam powder, papadam, milk, and yogurt.
21-Dec-2024

APICULTURE ONE DAY TRAINING

ICDC EXECUTIVE DIRECTOR T. RAMAKRISHNAN INAGURATED ONE DAY TRAINING PROGRAMME OF APICULTURE
28-Oct-2024

Bicycles were distributed to students at 50% subsidy.

The meeting was presided over by Chairman Cholayil Vasudevan and inaugurated by K. Ramachandran, Chairman of the K. Narayana smaraka swanthana kendram.
12-Sep-2024

Organic fertilizer distribution held in Alanallur

The inaugural program for the distribution of organic fertilizer to 115 organic farmer members with a 50% subsidy was conducted ,Inauguration was done by Mannarkad Block Panchayat President Smt. V. Preetha
10-Sep-2024

Sofpco Kisan Bazaar was inaugurated

The inauguration of the Flour & Oil Mill, Production Center Rural Mart, Agro Mart, Agri Mart, Agricultural Nursery, and Common Service Center under the name "Sofpco Kisan Bazaar" was performed by Malabar Devaswom Board President Shri M.R. Murali.
10-Sep-2024

Sofpco Kisan Bazaar was inaugurated

The inauguration of the Flour & Oil Mill, Production Center Rural Mart, Agro Mart, Agri Mart, Agricultural Nursery, and Common Service Center under the name "Sofpco Kisan Bazaar" was performed by Malabar Devaswom Board President Shri M.R. Murali.
05-Aug-2024

provided assistance for Wayanand rehabilitation

provided assistance for Wayanand rehabilitation
08-Jul-2024

Annual General Body Meeting held

The 9th annual general body meeting was held at the Kadambazhippuram Co. Operative Bank Hall. SOFPCO Chairman Cholayil Vasudevan presided over the general body and presented the project document and spoke.
08-Mar-2024

Stand Up India Women Entrepreneur Award

As part of the Women's Day celebrations, the Kerala Grameen Bank's Best Entrepreneur Award was received by Ambika P, CEO of SOFPCO

Members


Board Members

AMBIKA P

CEO

CHOLAYIL VASUDEVAN

CHAIRMAN

Make a generous donation to help us reach more beneficiaries.

Account Number: XXXXXX6370

Bank: HDFC

Branch: AZHIYANNUR

IFSC Code: HDFC0001528


All donations are eligible for tax savings under 80G.

VOLUNTEER WITH US

Volunteer with us for making a difference in somebody's life and also it is a good opportunity for you to give back to the society. For more information, mail us at [email protected]



Get in touch

Mailing Address

KATAMPAZHIPURAM, PALAKKAD

Email Address

[email protected]

Phone Number

8606300180